മകളുടെ മേക്കപ്പില്‍ 53 വയസ്സുള്ള അമ്മയുടെ ഞെട്ടിക്കുന്ന മേക്ക് ഓവര്‍
നിരവധി പ്രശസ്തരായ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ലണ്ടൻ മലയാളി ആയ കൃഷ്ണ. ഇത്തവണ തന്റെ അമ്മയ്ക്ക് ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നൽകിയിരിക്കുകയാണ് കൃഷ്ണ . ഫേസ്ബുക്കിലൂടെ ആണ് കൃഷ്ണ ഈ സന്തോഷം പങ്കു വെച്ചത് . പോസ്റ്റ് ഇങ്ങനെ
‘ഞാൻ വയസായി വരുന്ന പോലെ തോന്നുന്നു’ എന്ന് അമ്മ….
ഇപ്പൊ ശെരി ആകിതരാം എന്ന് പറഞ്ഞു ഞാൻ കുറച്ചു makeup ചെയ്തു കൊടുത്തു.
Before & After ഫോട്ടോ.
Mirroril നോക്കി 10 years കുറഞ്ഞ പോലെ തോന്നിയത്തിന്റെ സന്തോഷം ആണ് മുഖത്തു..
‘അമ്മ ഇസ്‌തം’ Krish.Makeove
Post a Comment